Advertisment

കുവൈറ്റിലെ ഗോതമ്പ് ശേഖരവും വിതരണവും ആശ്വാസകരവും സുരക്ഷിതവുമാണെന്ന് ഭക്ഷ്യവകുപ്പ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ഗോതമ്പ് ശേഖരവും വിതരണവും ആശ്വാസകരവും സുരക്ഷിതവുമാണെന്ന് ഭക്ഷ്യവകുപ്പ്‌.

Advertisment

publive-image

ഉക്രൈയിനിലെ യുദ്ധകൊടുതിയും ഇന്ത്യ ഗോതമ്പു കയറ്റുമതി താൽക്കാലികമായി നിർത്തി വെച്ചതിനെ തുടർന്ന് ആശങ്കക്ക് വഴി വെച്ചിരുന്നു .

ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വില നിയന്ത്രണത്തിന്നും കരുതൽ ശേഖരങ്ങളെ കുറിച്ചും വാണിജ്യ മന്ത്രാലയം റിപ്പോർട്ട്‌ ആവശ്യപെട്ടതിനെ തുടർന്നാണ് ഭക്ഷ്യ വകുപ്പിന്റെ ഉന്നത വൃത്തങ്ങളിൽ നിന്നും അറിയിപ്പ് ഉണ്ടായത്.

Advertisment