Advertisment

കുവൈത്തിലെ ജഹ്‌റ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി ഡോ. അൻവർ അൽ-അനെസി അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈത്തിലെ പ്രമുഖ ഇന്റേണൽ മെഡിസിൻ ആൻഡ് ഗ്യാസ്‌ട്രോ -എൻട്രോളജി കൺസൾട്ടന്റും ജഹ്‌റ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവിയുമായ ഡോ. അൻവർ അൽ-അനെസി അന്തരിച്ചു. മകനെ വിദേശത്ത് സന്ദർശിക്കുന്നതിനിടെ പെട്ടെന്നായിരുന്നു മരണം.

publive-image

Advertisment