Advertisment

നീണ്ട കാലത്തെ കുവൈത്തിലെ പ്രവാസജീവിതത്തിന് വിരാമം ഇട്ട് നാട്ടിലേക്ക് സ്ഥിര താമസത്തിനു പോകുന്ന അബ്ദുൽ റഹ്‌മാൻ പി എച്ചിന് 'നമ്മുടെ നാട് കാസർകോട്' വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയപ്പു നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : നീണ്ട കാലത്തെ കുവൈത്തിലെ പ്രവാസജീവിതത്തിന് വിരാമം ഇട്ട് നാട്ടിലേക്ക് സ്ഥിര താമസത്തിനു പോകുന്ന അബ്ദുൽ റഹ്‌മാൻ പി എച്ചിന് 'നമ്മുടെ നാട് കാസർകോട്' വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയപ്പു നൽകി.

Advertisment

publive-image

ഫർവാനിയ ബദ്ർ അൽ സമാ ഹാളിൽ നടന്ന യാത്രയപ്പ് പരിപാടി ഗ്രൂപ്പ് അഡ്മിൻ സി എച്ച് മുഹമ്മദ് കുൻഹിയുടെ അധ്യക്ഷതയിൽ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.

സമകാലിക സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഭവവികസങ്ങൾ വളരെ ആഴ്ത്തിൽ സൗഹൃദ പരമായ കൂട്ടായ്മയോടെ ചർച്ചചെയ്യപെടുന്ന വേദിയാണ് നമ്മുടെ നാട് കാസർഗോഡ്

പി എ നാസർ, സലാം കളനാട്, ഹമീദ് മധൂർ, സുരേന്ദ്രൻ മുങ്ങത്ത്, നൗഷാദ് തിടിൽ, ഹസ്സൻ ബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കബീർ മഞ്ഞംപാറ സ്വാഗതവും സുരേഷ് കൊളവയൽ നന്ദിയും പറഞ്ഞു .

Advertisment