Advertisment

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രി ഡയറക്ടർ ജനറലുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രി ഡയറക്ടർ ജനറല്‍ അബ്ദുല്‍ കരിം താഖി അബ്ദുല്‍ കരീമുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വ്യാപാര ബന്ധങ്ങളും മറ്റ് വിഷയങ്ങളും ചര്‍ച്ചയായി.

publive-image

Advertisment