Advertisment

കുവൈറ്റില്‍ മലയാളി എഞ്ചീനിയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്‌: കുവൈറ്റില്‍ മലയാളി എഞ്ചീനിയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

മാവേലിക്കര സ്വദേശി ജോസഫ് മാത്യു(54) ആണ് മരിച്ചത്. കെ.എന്‍.പി.സിയില്‍ എഞ്ചിനീയറായി ജോലി ചെയ്യത് വരുകയായിരുന്നു.

Advertisment

publive-image

ഭാര്യ-ജൂലി ജോസഫ് (ഗള്‍ഫ് അലുമിനിയം-സബ്ഹാന്‍).

മക്കള്‍-സാറ (10-ാംക്ലാസ് ), മത്തായി (6-ാംക്ലാസ് ). ഇരുവരും അബ്ബാസിയ ബാവന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

Advertisment