Advertisment

കുവൈറ്റില്‍ നിന്നും പോകുന്ന മുഴുവൻ ആളുകളും ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനുവേണ്ടി മുൻകൂറായി ബുക്ക് ചെയ്യണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി; കര സമുദ്ര വ്യോമയാന മാർഗം വഴി യാത്ര ചെയ്യുന്ന മുഴുവൻ പേരും ഒരാഴ്ചത്തെ ക്വാറന്റൈനു വേണ്ടി മുൻകൂട്ടി പണമടച്ചു ബുക്ക് ചെയ്യണം

New Update

കുവൈറ്റ്: കുവൈറ്റില്‍ നിന്നും പോകുന്ന മുഴുവൻ ആളുകളും ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനു വേണ്ടി മുൻകൂറായി ബുക്ക് ചെയ്യണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി . നേരത്തെ തന്നെ ഇതു സംബന്ധമായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നെങ്കിലും മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ് .

Advertisment

publive-image

കര സമുദ്ര വ്യോമയാന മാർഗം വഴി യാത്ര ചെയ്യുന്ന മുഴുവൻ പേരും ഒരാഴ്ചത്തെ ക്വാറന്റൈനു വേണ്ടി മുൻകൂട്ടി പണമടച്ചു ബുക്ക് ചെയ്യണം .

രാജ്യത്തേക്ക് തിരിച്ചെത്തുന്ന മുഴുവൻ പേരും ഒരാഴ്ചത്തെ ക്വാറന്റൈനിൽ നിർബന്ധമായും കഴിയണം ഇതിന് വേണ്ടിയാണ് മുൻകൂറായി ബുക്കിങ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

kuwait news
Advertisment