Advertisment

കുവൈത്തിൽ പ്രവാസികളുടെ 8,000 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌; കുവൈത്തിൽ പ്രവാസികളുടെ 8,000 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ശമ്പളം, തൊഴിൽ, യൂണിവേഴ്‌സിറ്റി ബിരുദം തുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് നിബന്ധനകളായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ആയിരക്കണക്കിന് ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചത്.

publive-image

എന്നാൽ ജോലിയുടെ പേര് മാറ്റുകയും ശമ്പളം കുറയ്ക്കുകയും ചെയ്തതോടെ ലൈസൻസ് സ്വയം പിൻവലിച്ചു എന്നും മന്ത്രാലയം കൂട്ടി ചേർത്തു.

Advertisment