Advertisment

യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകളുടെ മൂന്നാമത്തെ ബാച്ച് കുവൈത്തിൽ എത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: 28 വിമാനങ്ങൾ വാങ്ങുന്നതിന് മുമ്പ് ഒപ്പിട്ട കരാറിന് അനുസൃതമായി യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകളുടെ മൂന്നാമത്തെ ബാച്ച് കുവൈത്തിൽ എത്തി. സാലം അൽ-സബാഹ് എയർബേസിൽ എത്തിയ വിമാനം കുവൈറ്റ് വ്യോമസേന സ്വീകരിച്ചു .

publive-image

Advertisment