Advertisment

കുവൈറ്റ് റോഡ് നമ്പർ 40 മുതൽ സാൽമിയ വരെയുള്ള അഞ്ചാം റിംഗ് റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗം ഞായറാഴ്ച രാവിലെ വരെ അടച്ചിടുന്നു

New Update

കുവൈറ്റ്: കുവൈറ്റ് റോഡ് നമ്പർ 40 മുതൽ സാൽമിയ വരെയുള്ള അഞ്ചാം റിംഗ് റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗം അടച്ചിടുന്നു. ഇന്നലെ വ്യാഴാഴ്ച, രാത്രി 11 മണി മുതൽ 28-ാം തിയതി ഞായറാഴ്ച രാവിലെ വരെയാണ് പാലം അടയ്ക്കുക. ആയതിനാൽ യാത്രക്കാർ ബദൽ മാർഗം സ്വീകരിക്കണമെന്ന്‌

അധികൃതർ അറിയിച്ചു.

publive-image

Advertisment