Advertisment

തിരുവഞ്ചൂർ രാധാകൃഷ്ണന് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് വമ്പിച്ച സ്വീകരണം നൽകി

New Update

കുവൈറ്റ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഏഴാം വാർഷികാഘോഷമായ 'കോട്ടയം ഫെസ്റ്റ് 2023' മുഖ്യാതിഥി തിരുവഞ്ചൂർ രാധാകൃഷ്ണന് കുവൈറ്റ്‌ എയർപോർട്ടിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ പ്രവർത്തകർ വമ്പിച്ച സ്വീകരണം നൽകി.

Advertisment

publive-image

വൈകുന്നേരം 4 മണി മുതൽ  അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടക്കുന്ന ആഘോഷപരിപാടിയിൽ കുവൈറ്റിലെ കോട്ടയം ജില്ലക്കാരായ കോവിഡ്‌ കാലത്തെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതോടൊപ്പം ദിവ്യ മേനോൻ, അരുൺ ഗോപൻ എന്നിവരുടെ നേതൃത്തിൽ മ്യൂസിക്‌ നൈറ്റ്‌, നസീർ സംക്രാന്തിയുടെ കോമഡി ഷോ എന്നിവ ഉണ്ടായിരിക്കുന്നതാണു. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

publive-image

Advertisment