Advertisment

കുവൈറ്റില്‍ കുതിച്ചുയര്‍ന്ന് വിമാന നിരക്ക്

New Update

കുവൈറ്റ്: കുവൈറ്റില്‍ കുതിച്ചുയര്‍ന്ന് വിമാന നിരക്ക്. കുവൈത്തില്‍ നിന്നും കേരളത്തിലെ കോഴിക്കോട് കണ്ണൂര്‍,കൊച്ചി സെക്റ്ററിലേക്കാണ് 40മുതല്‍ 65 %വരെ വിമാന നിരക്ക് ഉയര്‍ന്നിരിക്കുന്നത് .

publive-image

ജെസിറാ, കുവൈറ്റ് എയര്‍വേസ് , ഇന്‍ഡിഗോ , എന്നിവയാണ് വര്‍ദ്ധനവില്‍ മുന്‍പന്തിയിലുള്ള വിമാന കമ്പനികള്‍. സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പോലുള്ള ബജറ്റ് എയര്‍ ലൈനുകള്‍ സര്‍വീസ് വെട്ടികുറച്ചതാണ് നിരക്ക് ഉയരാന്‍ കാരണമെന്നാണ് സൂചന. ഗള്‍ഫില്‍ വേനല്‍ അവധി തുടങ്ങുന്നതോടെ ഇനിയും നിരക്ക് ഉയരുമെന്നാണ് കരുതുന്നത്.

Advertisment