Advertisment

കോട്ടയം ഫെസ്റ്റ് 2023: ഇന്ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ

New Update

കുവൈറ്റ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഏഴാം വാർഷികാഘോഷമായ 'കോട്ടയം ഫെസ്റ്റ് 2023' ഇന്ന് വൈകുന്നേരം 4 മണി മുതൽ  അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടക്കുന്നു.

Advertisment

publive-image

ആഘോഷപരിപാടിയിൽ കുവൈറ്റിലെ കോട്ടയം ജില്ലക്കാരായ കോവിഡ്‌ കാലത്തെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതോടൊപ്പം ദിവ്യ മേനോൻ, അരുൺ ഗോപൻ എന്നിവരുടെ നേതൃത്തിൽ മ്യൂസിക്‌ നൈറ്റ്‌, നസീർ സംക്രാന്തിയുടെ കോമഡി ഷോ എന്നിവ ഉണ്ടായിരിക്കുന്നതാണു.

പരിപാടിയിൽ മന്ത്രി വി വാസവൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് എന്നിവർ മുഖ്യതിഥികളായിരിക്കും, പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.

Advertisment