Advertisment

കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ബിസിനസ്സ് സംരഭകര്‍ക്കായി പരിശീന സെമിനാര്‍ സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ്: കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ബിസിനസ്സ് സംരഭകര്‍ക്കായി പരിശീന സെമിനാര്‍ സംഘടിപ്പിക്കുന്നു. 30ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതല്‍ കുവൈത്ത് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സെമിനാറില്‍ പുതിയ ബിസിനസ് സംരഭകര്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും പങ്കെടുക്കാമെന്ന് എംബസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു .

Advertisment

രെജിസ്‌ട്രേഷന്‍ ലിങ്ക് https://t.co/J6OZpRJpbq

 

publive-image

Advertisment