Advertisment

കുവൈറ്റില്‍ താമസ നിയമം ലംഘിച്ച 68 പേര്‍ പിടിയില്‍

New Update

കുവൈറ്റ്: കുവൈറ്റില്‍ താമസ നിയമം ലംഘിച്ച 68 പേര്‍ പിടിയില്‍. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ സുരക്ഷാ പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങളില്‍ 68 പേര്‍ പിടിയായിലായി . കൂടാതെ മുബാറക്ക് അല്‍ കബീര്‍ പ്രദേശത്ത് ഗതാഗത നിയമ ലംഘനത്തിന് 3പേര്‍ പിടിയിലായി.

publive-image

Advertisment