Advertisment

മുൻ കുവൈറ്റ്‌ നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അബ്ദുൽ അസീസ് അൽ-സദൂൻ സ്പീക്കർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

New Update

publive-image

കുവൈറ്റ്‌: മുൻ നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അബ്ദുൽ അസീസ് അൽ-സദൂൻ ഇന്ന് ദേശീയ അസംബ്ലിയുടെ സ്പീക്കർ സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിലെ തന്റെ അക്കൗണ്ടിലൂടെ അൽ-സദൂൻ അറിയിച്ചത്.

publive-image

Advertisment