Advertisment

കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് 300 ഓളം പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം

New Update

കുവൈറ്റ്: കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് 300 ഓളം പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രവാസി വിദ്യാര്‍ത്ഥികള്‍ ഓരോ പഠന യൂണിറ്റിനും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ 100 കെഡി ഫീസായി നല്‍കണം.

Advertisment

publive-image

അന്താരാഷ്ട്ര സര്‍വ്വകലാശാലാ റാങ്കിംഗില്‍ ഉള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ പാലിച്ച് തങ്ങളുടെ കോളേജുകളില്‍ കുവൈത്തികളല്ലാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

publive-image

Advertisment