Advertisment

കുവൈറ്റില്‍ അടുത്ത അധ്യാന വർഷം മുതൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫിം​ഗ​ർ പ്രി​ന്റ് മെ​ഷീ​നു​ക​ൾ

New Update

കുവൈറ്റ്: കുവൈറ്റില്‍ അടുത്ത അധ്യാന വർഷം മുതൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫിം​ഗ​ർ പ്രി​ന്റ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​റി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ച​താ​യി പ്രാ​ദേ​ശി​ക പത്രം റി​പ്പോ​ര്‍ട്ട് ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ്‌ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

publive-image

നേ​ര​ത്തെ രാ​ജ്യ​ത്തെ തി​ര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ര​ല​ട​യാ​ള സം​വി​ധാ​നം സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും വി​ര​ല​ട​യാ​ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, ഓ​പ​റേ​ഷ​ൻ, മെ​യി​ന്റ​ന​ൻ​സ് എ​ന്നി​വ​ക്കു​ള്ള ക​രാ​റി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ച​ത് എന്നാണ് പത്രം റിപ്പോർട്ട്‌ ചെയ്യുന്നത്.

Advertisment