Advertisment

കുവൈറ്റില്‍ വാണിജ്യ വ്യവസായ വകുപ്പിന്റെ വ്യാപക പരിശോധന; വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈത്തിൽ കഴിഞ്ഞ ദിവസം വാണിജ്യ വ്യവസായ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ പ്രമുഖ അന്ത്രാരാഷ്ട്ര ഉൽപ്പന്നങ്ങളുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കടകൾ അടച്ചു പൂട്ടി.

publive-image

സാൽമിയയിൽ 9ഉം കുവൈത്ത് സിറ്റിയിലെ മുബാറക്കിയ സൂക്കിൽ 6 കടകളുമാണ് അടച്ചു പൂട്ടിയത് . വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Advertisment