Advertisment

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുവൈറ്റ് ഇന്ത്യൻ എംബസിയിൽ ഓണാഘോഷം നടത്തി

New Update

publive-image

കുവൈറ്റ്: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുവൈറ്റ് ഇന്ത്യൻ എംബസിയിൽ ഓണാഘോഷം നടത്തി. ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. എംബസ്സിയിലെ ഉദ്യോ​ഗസ്ഥരെല്ലാം ഓണാഘോഷങ്ങളിൽ പങ്കെടുത്തു.

Advertisment

publive-image

കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ എത്തിയവർക്കെല്ലാം പായസം വിതരണം ചെയ്തു.

publive-image

അംബാസിഡർ സിബി ജോർജ്ജിന്റെ ഭാര്യ ജോയ്സ് ജോണും പരിപാടിയിൽ പങ്കെടുത്തു,

publive-image

പുതിയ അംബാസിഡറുടെ വരവോടെ എംബസ്സിയിൽ ഓണാഘോഷങ്ങൾ നടത്തിയത് മലയാളികൾക്ക് അഭിമാന നിമിഷമായിരുന്നു.

publive-image

kuwait
Advertisment