Advertisment

വീട്ടുജോലിക്കാർക്കു കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ലഭ്യമാക്കുന്ന കരാറിൽ ഫിലിപ്പീൻസും കുവൈറ്റും ഒപ്പിട്ടു

New Update

കുവൈറ്റ് : വീട്ടുജോലിക്കാർക്കു കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ലഭ്യമാക്കുന്ന കരാറിൽ ഫിലിപ്പീൻസും കുവൈറ്റും ഒപ്പിട്ടു .പുതിയ കരാറിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്കു പരിരക്ഷ ഏർപ്പെടുത്തുന്നുണ്ടെന്നു കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അറിയിച്ചു.

publive-image

രാജ്യത്തേക്കു ഫിലിപ്പീൻസിൽനിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നു പ്രതിനിധി സംഘം അഭ്യർഥിച്ചു.

kuwait kuwait latest
Advertisment