Advertisment

കുവൈത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘകർ പിടിയിൽ

New Update

കുവൈറ്റ്‌: കുവൈത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘകർ പിടിയിൽ. ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം തലവൻ മേജർ ജനറൽ ഫറാജ് അൽ-സൗബിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്‌ .

publive-image

കഴിഞ്ഞ ദിവസം ഇൻഡസ്ട്രിയൽ ഏരിയയായ സബ്ഹാൻ, ഫഹഹീൽ, മേഖലയിൽ നിന്നും 192 പേർ പിടിയിലായി. സമാനമായ രീതിയിൽ ഹാസിമ ഗവർണറേറ്റിലെ ബിനൈദ് അൽ ഗാർ പ്രദേശത്തും പരിശോധന നടന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്നാണ് സൂചന

kuwait news
Advertisment