Advertisment

കുവൈറ്റില്‍ 2020 ഓടെ ജനസംഖ്യ 50 ലക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 2020 ഓടെ ജനസംഖ്യ 50 ലക്ഷമാകുമെന്ന് റിപ്പോര്‍ട്ട് . ഓഗസ്റ്റ് പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈറ്റില്‍ നിലവിലുള്ള സ്വദേശികളുടെ എണ്ണം 1419395 ഉം പ്രവാസികളുടെ എണ്ണം 3410112 ഉം ആണെന്നാണ് റിപ്പോര്‍ട്ട്.

publive-image

kuwait kuwait latest
Advertisment