Advertisment

കുവൈറ്റില്‍ നിന്നും ചികിത്സാവശ്യത്തിനായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

New Update

കുവൈറ്റ്: കുവൈറ്റില്‍ നിന്നും ചികിത്സാവശ്യത്തിനായി നാട്ടിലെത്തിയ പ്രവാസി മരിച്ചു. കുവൈറ്റില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ആലപ്പുഴ തോട്ടിങ്ങല്‍ സ്വദേശി ബഷീര്‍ ( 56) ആണ് മരിച്ചത്.

publive-image

ലോക്ഡൗണിനു മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹം നാട്ടിലേക്ക് വരികയായിരുന്നു. പിതാവ് പരേതനായ ബഷീര്‍, മാതാവ് ഭീമ. ഭാര്യ സാഹിദ.

pravasi malayali pravasi malayali death
Advertisment