Advertisment

കുവൈറ്റില്‍ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈറ്റില്‍ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ തത്തംപള്ളി സ്വദേശി വേണുഗോപാൽപരമേശ്വരൻ (50) ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്‌.

publive-image

സാൽമിയയിലെ സ്വകാര്യ കാർ റെന്റൽ ഓഫീസിൽ മെസ്സഞ്ചർ ആയി ജോലി നോക്കിവരികയായിരുന്നു.  ഭാര്യ സുനിത . മകൻ വൈശാഖ് .

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെഎംസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

kuwait kuwait latest pravasi malayali pravasi malayali death
Advertisment