Advertisment

കുവൈറ്റില്‍ 55 കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 55 കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. എറണാകുളം അങ്കമാലി മഞ്ഞപ്ര ഇടവകാംഗമായ വര്‍ഗീസ് വാരിയത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അന്ത്യം.

Advertisment

publive-image

കുവൈറ്റ് എസ്എംസിഎ അബ്ബാസിയ സെന്റ് ജോര്‍ജ്ജ് യൂണിറ്റിലെ സജീവ അംഗമായിരുന്നു. പരേതന്റെ നിര്യാണത്തില്‍ എസ്എംസിഎ കുവൈറ്റ് സെന്റ് ജോര്‍ജ്ജ് യൂണിറ്റ് അനുശോചനം അറിയിച്ചു. ഭാര്യ ഷേര്‍ളി വര്‍ഗീസ്.

ഒസിയ വര്‍ഗീസ്, ഡോണ വര്‍ഗീസ്, സ്റ്റാലിന്‍ വര്‍ഗീസ് എന്നിവരാണ് മക്കള്‍. സംസ്‌ക്കാരം പിന്നീട്.

kuwait kuwait latest obit
Advertisment