Advertisment

കുവൈറ്റില്‍ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നതു തടയുന്നതിനും ശക്തമായ നിയമ നടപടികൾ അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി

New Update

കുവൈറ്റ് : കുവൈറ്റില്‍ റോഡപകടങ്ങൾ കുറയ്ക്കുന്നതിനു ശക്തമായ നിയമ നടപടികൾ അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സ് സബാഹ്. വിവിധ മേഖലകളിൽ കർശന നിയമം ഏർപ്പെടുത്തുന്നതിന് പാർലമെന്റിന്റെ സഹകരണം അനിവാര്യമാണെന്നു മന്ത്രി പറഞ്ഞു.

publive-image

അപകട മരണങ്ങൾ സംബന്ധിച്ച് വാർഷിക സ്ഥിതിവിവര കണക്കുകൾ തയാറാക്കുന്നുണ്ടെന്നും അപകടങ്ങൾക്കെതിരെയുള്ള ബോധവൽകരണത്തിന് ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Advertisment