Advertisment

കുവൈറ്റിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

New Update

കുവൈറ്റ് : കുവൈറ്റിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി അബ്ദുല്‍ അസീസ് അല്‍ ഖരാവി വെളിപ്പെടുത്തി .

publive-image

സാൽമി മരുപ്രദേശത്തുണ്ടായ മഞ്ഞുവീഴ്ചയും മഞ്ഞുമഴയും കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിതമായ പ്രതിഭാസമെന്ന്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറഞ്ഞു .

kuwait kuwait latest
Advertisment