Advertisment

കുവൈറ്റില്‍ മലയാളി എഞ്ചിനീയര്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റില്‍ എഞ്ചിനീയറായ മലയാളി ജോലിക്കിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ പള്ളികുന്ന് സ്വദേശി സഞ്ജീവ് ബാലഗോപാൽ(59) ആണു മരണമടഞ്ഞത്‌. കെ.സി.സി.കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുകയായിരുന്നു.

ഓഫീസിൽ വെച്ചാണു ഹൃദയാഘാതം സംഭവിച്ചത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ഫ്രന്റ്സ്‌ ഓഫ്‌ കണ്ണൂർ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായിരുന്നു . മൃതദേഹം ഇന്ന് വൈകീട്ട്‌ നാട്ടിലേക്ക്‌ കൊണ്ട്‌ പോകും. ഇന്ന് ഉച്ചക്ക്‌ 2 മണിക്ക്‌ സബാഹ്‌ ആശുപത്രി മോർച്ചറിയിൽ പൊതുദർശ്ശന൦ ഉണ്ടായിരുന്നു.

kuwait
Advertisment