Advertisment

28മത് ക്രൗണ്‍ പ്രിന്‍സ് കപ്പ് സ്വന്തമാക്കി കുവൈറ്റ് സ്‌പോര്‍ട്ടിംഗ് ക്ലബ്‌

New Update

കുവൈറ്റ്: ഇന്നലെ കുവൈറ്റിലെ ജാബര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികളെ പരാജയപ്പെടുത്തി 28മത് ക്രൗണ്‍ പ്രിന്‍സ് കപ്പ് സ്വന്തമാക്കി കുവൈറ്റ് സ്‌പോര്‍ട്ടിംഗ് ക്ലബ്.

Advertisment

publive-image

ഫൈനല്‍ മത്സരം കാണാന്‍ യുവജനകാര്യ സഹമന്ത്രി അബ്ദുല്‍ റഹ്‌മാന്‍ അല്‍ മുത്തൈരി സന്നിഹിതനായിരുന്നു. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അല്‍ യൂസഫ് അല്‍ സബാഹ് എന്നിവരെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എത്തിയത്.

മത്സരം തുടങ്ങിയ ഉടന്‍ ഒരു ഗോളടിച്ചു കൊണ്ടായിരുന്നു കുവൈറ്റിന്റെ തുടക്കം. ശക്തിയേറിയ മത്സരമായിരുന്നു അരങ്ങേറിയത്. ഒടുവില്‍ ഖാദ്‌സിയയിലെ തോല്‍പ്പിച്ച് കുവൈറ്റ് കപ്പ് സ്വന്തമാക്കുകയായിരുന്നു

kuwait kuwait latest
Advertisment