Advertisment

കുവൈറ്റിലെ ഫര്‍വാനിയയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിയമലംഘനം നടത്തിയ 18 പേര്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റിലെ ഫര്‍വാനിയയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിയമലംഘനം നടത്തിയ 18 പേര്‍ അറസ്റ്റില്‍ . ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി .

publive-image

ആറ് ലോറികളിലായി കൊണ്ടു വന്ന കേടായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച ഫര്‍ണിച്ചറുകളും പിടിച്ചെടുത്തു . ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 20 കാറുകള്‍ പിടിച്ചെടുത്തു.

kuwait kuwait latest
Advertisment