Advertisment

കുവൈറ്റില്‍ വവ്വാലുകളിലൂടെ രോഗം പകരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ആരോഗ്യമന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വവ്വാലുകളിലൂടെ രോഗം പകരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ആരോഗ്യമന്ത്രാലയം . സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Advertisment

publive-image

വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ വഴി മനുഷ്യരിലേക്ക് ഗുരുതരമായ രോഗം പടരുന്നുവെന്നും 48 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചയാള്‍ മരിക്കുമെന്നുമുള്ള വാര്‍ത്തകളാണ് പടരുന്നത്. ഇത്തരം വാര്‍ത്തകള്‍ തിരിച്ചും അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

 

kuwait kuwait latest
Advertisment