Advertisment

മഹാരാഷ്ട്രയില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലം രണ്ടു ദിവസത്തിനിടെ മരിച്ചത് 129 പേര്‍; അനുശോചിച്ച് കുവൈറ്റ്‌

New Update

publive-image

കുവൈറ്റ് സിറ്റി: മഹാരാഷ്ട്രയില്‍ കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും നിരവധി പേര്‍ മരിച്ചതില്‍ കുവൈറ്റ് വിദേശകാര്യമന്ത്രാലയം ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നതായി കുവൈറ്റ് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും കുവൈറ്റ് ആശംസിച്ചു. കനത്ത മഴ മൂലമുണ്ടായ ദുരന്തങ്ങളില്‍ മഹാരാഷ്ട്രയില്‍ 48 മണിക്കൂറിനിടെ 129 പേരാണ് മരിച്ചത്.

Advertisment