Advertisment

കുവൈറ്റിൽ പ്രൈവറ്റ് സ്കൂൾ ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം

New Update

കുവൈറ്റ് : കൊറോണ കാരണം അനിശ്ചിതകാലത്തേക്ക് ലീവിൽ തുടരുന്ന കുവൈറ്റിലെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാനേജ്‍മെന്റുകൾ ശമ്പളം നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം .

publive-image

രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായി പടരാതിരിക്കാൻ വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലീവ് അനുവദിച്ചതെന്നും അതിനാൽ ജോലിക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

kuwait kuwait latest
Advertisment