Advertisment

കുവൈറ്റിലെ 11 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി

New Update

കുവൈറ്റ് : കുവൈറ്റിലെ 11 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി . അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളങ്ങളിലും എംബസികളിലുമാണ് സുരക്ഷ ശക്തമാക്കിയത്.

Advertisment

publive-image

കുവൈറ്റിലുള്ള അമേരിക്കന്‍ സൈനികര്‍ക്കും കുടുംബത്തിനും നേരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടാണ് ഭീഷണി . പതിവ് സുരക്ഷയ്ക്കു പുറമെ കുവൈറ്റ് സേന പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട് . പ്രത്യേക സംഘത്തെയും പരിശോധനകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

kuwait kuwait latest
Advertisment