Advertisment

കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗം വെണ്ണിക്കൽ പടിഞ്ഞാറെപുരക്കൽ വി. കെ. ഉണ്ണികൃഷ്ണന്റെ(54) മൃതദേഹം ഖത്തര്‍ എയര്‍വെയ്സിൽ നാട്ടിലേക്ക് കൊണ്ടു പോയി.

Advertisment