Advertisment

കുവൈറ്റിലെ സൗത്ത് സുറ, സലാം മേഖലകളില്‍ നാളെ കുടിവെള്ളം മുടങ്ങും

New Update

കുവൈറ്റ് : കുവൈറ്റിലെ സൗത്ത് സുറ, സിദ്ദിഖ് സലാം മേഖലകളില്‍ നാളെ കുടിവെള്ളം മുടങ്ങും. വൈകുന്നേരം 7 മണി മുതലായിരിക്കും ജല വിതരണം ഭാഗികമായി തടസ്സപ്പെടുകയെന്ന് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ മന്ത്രാലയം അറിയിച്ചു.

publive-image

kuwait kuwait latest
Advertisment