Advertisment

കൊറോണക്കാലം: ആരോഗ്യം, സുരക്ഷ, സമാധാനം; കെ കെ ഐ സി ഫഹാഹീൽ സോൺ വെബ്‌നാർ ഇന്ന്

New Update

കൊറോണ വ്യാപനത്തിൻ്റെ പ്രത്യാഘാതങ്ങൾ നമ്മുടെ ജീവിതത്തിൻ്റെ വിവിധരംഗങ്ങളെ ശക്തമായി സ്വാധീനിച്ചു കഴിഞ്ഞു. വ്യക്തമായ ഒരു പരിഹാരം ഉരുത്തിരിയുന്നതുവരെ 'കൊറോണയോടൊപ്പം ജീവിക്കുക' എന്ന നിലപാടിലേക്ക് ലോകം മാറുകയാണ്.

Advertisment

ഈ സാഹചര്യത്തിൽ ശാരീരികവും മാനസികവുമായ സുരക്ഷക്കും സുസ്ഥിതിക്കുമായി ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യശാസ്ത്രത്തിൻ്റെയും ഇസ്‌ലാമിക മാർഗദർശനങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്ന ഓണലൈൻ പ്രോഗ്രാം

ഇന്ന് നടക്കുന്നു.

സമയം:

4 - 6 PM (KWT, KSA, QTR)

5 - 7 PM (UAE)

6.30 - 8.30 PM (India)

ഉദ്ഘാടനം:

പി.എൻ. അബ്ദുല്ലത്തീഫ് മദനി (പ്രസിഡൻ്റ്, KKIC)

പാനൽ:

സി.പി. സലീം

ഡോ.. യാസിർ (MD, DNB)

ഡോ.. മുഹമ്മദലി (PT)

അശ്റഫ് എകരൂൽ

പി.എൻ. അബ്ദുറഹ്മാൻ

നജീബ് കെ.സി.

Zoom Webinar ID:

862 6382 7827

എന്ന വെബ്ബിനാർ ലൂടെയും താഴെ പറയുന്ന ഫേസ്ബുക്ക് ലിങ്ക് കൂടെയും പങ്കെടുക്കാൻ സാധിക്കും.

ttps://m.facebook.com/story.php?story_fbid=2579432255705069&id=1528858967429075&sfnsn=mo

corona virus webinar
Advertisment