Advertisment

മെട്രോ മുഹമ്മദ് ഹാജിക്കും അബ്ദുസമദ് സമദാനിക്കും കുവൈത്തില്‍ ഊഷ്മള സ്വീകരണം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: കുവൈത്തില്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ഇ അഹമ്മദ് (മുന്‍ എംപി)എക്സലന്‍സി ഇന്‍ഡോഅറബ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി എത്തിച്ചേര്‍ന്ന മെട്രോ മുഹമ്മദ് ഹാജിക്കും അബ്ദുസമദ് സമദാനിക്കും ഊഷ്മള സ്വീകരണം.

Advertisment

publive-image

publive-image

 

കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്ആക്ടിങ് ജനറല്‍സെക്രട്ടറി സിറാജ് എരിഞ്ഞിക്കല്‍ മറ്റുസഹ ഭാരവാഹികള്‍ ജില്ലാ മണ്ഡലം നേതാക്കള്‍ എന്നിവരും സംബന്ധിച്ചിരുന്നു. വെള്ളിയാഴ്ച്ച അബ്ബാസിയ മാറിനഹാളില്‍ ഹാളില്‍ വെച്ചാണ്അവാര്‍ഡ് ദാനം.

Advertisment