Advertisment

കുവൈറ്റില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഭീമൻ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തു

New Update

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ശൈഖ് ജാബർ ബ്രിഡ്ജിനു അടുത്ത് ശുവൈഖ് പോർട്ടിന്‌‌ സമീപം കണ്ടെത്തിയ ഭീമൻ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തു. പരിസ്ഥി വകുപ്പും ഫിഷർഷീസ് ഡിപ്പാര്‍ട്ട്‌മെന്റും കുവൈറ്റ്‌ മുനിസിപ്പാലിറ്റിയും ചേർന്നാണ് ഭീമാകാരനായ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തത് .

publive-image

മുനിസിപ്പാലിറ്റിയുടെ അംഗാരയിലെ റിസേർച്ച്‌ സെനറ്ററിലെക്കാണ് ജഡം മാറ്റിയത് .കഴിഞ്ഞ ദിവസമാണ് ശുവൈഖ് തുറമുഖത്തിന് അടുത്ത് ഷെയ്ഖ് ജാബർ ബ്രിഡ്ജിനു സമീപം 20 അടിയോളം വലിപ്പമുള്ള തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്

kuwait kuwait latest
Advertisment