Advertisment

കുവൈറ്റില്‍ കഫേ ജേലിക്കാരിയായ പ്രവാസി യുവതിയെ വെടിവച്ച യുവാവ് അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ കഫേ ജേലിക്കാരിയായ പ്രവാസി യുവതിയെ വെടിവച്ച യുവാവ് അറസ്റ്റില്‍ . ഹവല്ലിയിലാണ് സംഭവം. എയര്‍ഗണ്ണുപയോഗിച്ചാണ് ഇയാള്‍ ഫിലിപ്പൈന്‍ യുവതിയെ വെടിവച്ചത് .

Advertisment

publive-image

അന്നഹാര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പത്രം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല . പ്രതിയെ അറസ്റ്റ് ചെയ്ത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 

kuwait kuwait latest
Advertisment