Advertisment

കുവൈറ്റില്‍ ജഹ്‌റ ആശുപത്രിയില്‍ ഡോക്ടര്‍മാരെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ജഹ്‌റ ആശുപത്രിയില്‍ ഡോക്ടര്‍മാരെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍ . ജഹ്‌റ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ആശുപത്രി അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ സംഘം അക്രമാസക്തനായ നിലയില്‍ യുവാവിനെ കാണുകയായിരുന്നു. യുവാവിനെതിരെ ഡോക്ടര്‍മാര്‍ പരാതി നല്‍കി. ഇയാളെ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 

kuwait kuwait latest
Advertisment