Advertisment

കുവൈറ്റില്‍ സ്വദേശികളുടെ പ്രവാസികളായ ഭാര്യമാര്‍ക്ക് വിവാഹം കഴിഞ്ഞ് 18 വര്‍ഷത്തിനു ശേഷം പൗരത്വം ലഭിക്കുന്നു ; കുവൈറ്റികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികളുടെ പ്രവാസികളായ ഭാര്യമാര്‍ക്ക് വിവാഹം കഴിഞ്ഞ് 18 വര്‍ഷത്തിനു ശേഷം പൗരത്വം ലഭിക്കുന്നു . കുവൈറ്റികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും നല്‍കുമൊണ് റിപ്പോര്‍ട്ട് . അല്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

രാജ്യത്ത് മരിച്ചുപോയ സ്വദേശിയുടെ വിദേശിയായ ഭാര്യയ്ക്കും പൗരത്വം ലഭിക്കും. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

 

 

kuwait kuwait latest
Advertisment