Advertisment

കുവൈറ്റില്‍ സ്ത്രീവേഷം ധരിച്ച് വാഹനം ഓടിച്ച 19 കാരന്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്ത്രീവേഷം ധരിച്ച് വാഹനം ഓടിച്ച 19കാരന്‍ പിടിയില്‍ . ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സ്ത്രീകളുടെ വേഷം ധരിച്ച് കാണപ്പെട്ട കൗമാരക്കാരന്‍ സ്ത്രീകള്‍ ചെയ്യുന്ന വിധം മേക്കപ്പും ചെയ്തിരുന്നു . കൈവശം ഉണ്ടായിരുന്ന ഹാന്‍ഡ്ബാഗില്‍ നിന്നും മേക്കപ്പ് സെറ്റും കണ്ടെടുത്തു

Advertisment

publive-image

 

 

kuwait kuwait latest
Advertisment