Advertisment

കുവൈറ്റില്‍ സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച യുവാവിന് വധശിക്ഷ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച യുവാവിന് കോടതി വധശിക്ഷ വിധിച്ചു. സ്വദേശി യുവാവിനാണ് സൗദി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചത്.

Advertisment

publive-image

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം നുവൈസീബ് മരൂഭൂമിയില്‍ ഉപേക്ഷിച്ച് പ്രതി രാജ്യം വിട്ടിരുന്നു. രാജ്യം വിട്ട പ്രതിയെ പിന്നീട് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

kuwait kuwait latest
Advertisment