Advertisment

കുവൈറ്റില്‍ ഇന്ത്യന്‍ പ്രവാസിയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ കൗമാരക്കാരനെ കയ്യോടെ പിടികൂടി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യന്‍ പ്രവാസിയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ കൗമാരക്കാരെ കയ്യോടെ പിടികൂടി. അഹ്മദി പൊലീസാണ് സ്വദേശികളായ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

പ്രദേശത്ത് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം യാദൃശ്ചികമായി ഈ ദൃശ്യം കാണുകയായിരുന്നു. മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് ഇന്ത്യാക്കാരനെ കത്തികാണിച്ച ഭീക്ഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയുമായിരുന്നു.

പൊലീസിനെ കണ്ട പ്രവാസി യുവാവ് സഹായം അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പ്രതികളെ കയ്യോടെ പിടികൂടി. ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment