Advertisment

കുവൈറ്റില്‍ യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്

New Update

കുവൈറ്റ് : കുവൈറ്റില്‍ യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക് . സംഭവത്തില്‍ പ്രതികളായ അഞ്ച് പേരെ പൊലീസ് തിരയുന്നു .കുവൈറ്റി യുവാവിനാണ് മാരകമായ കുത്തേറ്റത്. അഞ്ചു തവണയാണ് ഇയാളെ അഖ്രമികള്‍ കുത്തിയത്.

Advertisment

publive-image

ഖൈത്താനില്‍ യുവാവിന്റെ വീടിന് മുന്നിലാണ് സംഭവം . വീടിനു മുന്നില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്നതാണ് യുവാവ് .

വീടിനു മുന്നില്‍ വാഹനം ഇരപ്പിച്ച് ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി യുവാവിനെ കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു .

kuwait kuwait latest
Advertisment