Advertisment

കുവൈറ്റില്‍ പോളിക്ലിനിക്ക് ജീവനക്കാരിയെ അപമാനിച്ച യുവതിയും മകളും അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പോളിക്ലിനിക്ക് ജീവനക്കാരിയെ അപമാനിച്ച യുവതിയും മകളും അറസ്റ്റില്‍ .ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഗവണ്‍മെന്റ് പോളി ക്ലിനിക്കിലാണ് സംഭവം. അകാരണമായി യുവതിയും മകളും ജീവനക്കാരിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി .

publive-image

താന്‍ ജോലിയിലായിരുന്ന സമയത്ത് രണ്ട് സ്ത്രീകള്‍ അകാരണമായി തന്നെ മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി.

kuwait kuwait latest
Advertisment