Advertisment

കുവൈറ്റില്‍ ആശുപത്രിയില്‍ കയറി നഴ്‌സിനെ മര്‍ദ്ദിച്ച് അജ്ഞാതന്‍ രക്ഷപ്പെട്ടു

New Update

കുവൈറ്റ് : കുവൈറ്റില്‍ ആശുപത്രിയില്‍ കയറി നഴ്‌സിനെ മര്‍ദ്ദിച്ച് അജ്ഞാതന്‍ രക്ഷപ്പെട്ടു . അല്‍ ദൈയ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കിലെത്തിയ അജ്ഞാതന്‍ നഴ്‌സിനെ മര്‍ദ്ദിക്കുകയായിരുന്നു . തുടര്‍ന്ന് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

publive-image

kuwait kuwait latest
Advertisment