Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക് ; കാര്‍ പൊടിഞ്ഞു തകര്‍ന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ സ്വദേശി യുവാവിന് ഗുരുതര പരിക്ക്. സെവന്‍ത് റിംഗ് റോഡില്‍ ഒരു ഹെവി വാഹനവുമായി കൂട്ടിയിടിച്ച കാര്‍ തകര്‍ന്നു തരിപ്പണമായി .

publive-image

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ യുവാവിനെ ഉടനെ പുറത്തെടുത്ത് ഫര്‍വാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

kuwait kuwait latest
Advertisment