Advertisment

കുവൈറ്റില്‍ 90 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിട്ടും മുങ്ങി നടന്ന യുവാവിനെ പിടികൂടി

New Update

കുവൈറ്റ് : കുവൈറ്റില്‍ 90 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിട്ടും മുങ്ങി നടന്ന യുവാവിനെ പിടികൂടി . ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

publive-image

പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ക്ക് 90 വര്‍ഷത്തെ തടവ് ശിക്ഷയും തൂക്കികൊല്ലാന്‍ വിധിച്ചിട്ടുള്ളതാണെന്നും തിരിച്ചറിഞ്ഞു .

kuwait kuwait latest
Advertisment